മാരാരിക്കുളം ശോഭ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ - ഐ ക്യു എ സി & ഹെൽത്ത്‌ ക്ലബ്ബും ആലപ്പുഴ വെള്ളക്കിണർ ക്യൂവർ ഐ ഹോസ്പിറ്റലും സംയുക്തമായി തെളിമ എന്ന പേരിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി നോട്ടീസ് വിതരണം ചെയ്തു